
റിപ്പോര്‍ട്ട്
വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതില്‍ മനം നൊന്ത 17 വയസുകാരന്റെ ആത്മഹത്യാശ്രമം
By ന്യൂസ് ഡെസ്ക്
•
September 8, 2020
കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് 17 വയസുകാരന്‍ ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പാരിപ്പളളിയിലാണ് സംഭവം . പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുമ്പോള്‍ തനിക്ക് വിവാഹം കഴിക്കണമെന്ന് പയ്യന്‍...
Read full story

