കുടുംബത്തിൽ വിവേചനം ; മാതാപിതാക്കളെയടക്കം നാലു പേരെ 17 കാരി വിഷം കൊടുത്തു കൊന്നു

ബംഗളുരു:ഭക്ഷണത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാലു പേരെ കൊന്ന 17 വയസ്സുകാരി പിടിയിൽ. അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ യുവതിയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. 2021 ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ മൂന്നു മാസങ്ങൾക്കു ശേഷമാണ് അറസ്റ്റ്. …

കുടുംബത്തിൽ വിവേചനം ; മാതാപിതാക്കളെയടക്കം നാലു പേരെ 17 കാരി വിഷം കൊടുത്തു കൊന്നു Read More