കോഴിക്കോട് പോക്‌സോ സ്‌പെഷ്യല്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്‌സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് …
കോഴിക്കോട് പോക്‌സോ സ്‌പെഷ്യല്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു Read More