ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആസാദ്പൂരിലെ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ക്ക് പരിക്ക്. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ലാല്‍ബാഗ് മസ്ജിദിന് സമീപമുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ …
ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ക്ക് പരിക്ക് Read More