എറണാകുളം ലൈഫ് മിഷന്‍ പദ്ധതി: അമൃത കുടീരം കോളനിയിലെ 117 കുടുംബങ്ങള്‍ക്ക് വീട് ഒരുങ്ങുന്നു

ഒരുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകും കോലഞ്ചേരി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ അമ്പലമേട് അമൃത കുടീരം കോളനിവാസികള്‍. തടസ്സങ്ങള്‍ വഴിമാറിയതോടെ അമൃത കുടീരം നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വടവുകോട് – …

എറണാകുളം ലൈഫ് മിഷന്‍ പദ്ധതി: അമൃത കുടീരം കോളനിയിലെ 117 കുടുംബങ്ങള്‍ക്ക് വീട് ഒരുങ്ങുന്നു Read More