
റിപ്പോര്‍ട്ട്
തമിഴ് നാട്ടിൽ അഞ്ചംഗസംഘം വീടാക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. കവർചക്കാരിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
January 27, 2021
ചെന്നൈ: തമിഴ് നാട്ടിൽ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. മയിലാട്തുറൈ സിര്‍കഴിയില്‍ ആണ് സംഭവം. ജ്വല്ലറി ഉടമയായ ധൻരാജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ധൻരാജിന്‍റെ ഭാര്യ ആശ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ...
Read full story

