മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒരുകുട്ടിയെ കാണാതായി
മലപ്പുറം: കളിയ്ക്കുന്നതിനിടെ കടലുണ്ടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ് (16) മരിച്ചത്. അയൽവാസി താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ (15) കാണാതായി. മലപ്പുറം ഉമ്മത്തൂർ ആനക്കടവ് …
മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒരുകുട്ടിയെ കാണാതായി Read More