
പംക്തി
ഓടുന്ന ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു
By ന്യൂസ് ഡെസ്ക്
•
June 16, 2025
കൊച്ചി | എറണാകുളത്ത് ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു. ജൂൺ 15 ഢായറാൻ്ച രാവിലെയാണ് സംഭവം . ചെല്ലാനം സ്വദേശി പവന്‍ സുമോദാണ് മരിച്ചത്. അപകടത്തിന്റെ സി സി...
Read full story

