ആലപ്പുഴ: കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത്
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ അധ്യാപകരുടേയും കൗൺസിലറുടേയും യോഗം ചേർന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അധ്യക്ഷയിലായിരുന്നു യോഗം. പഞ്ചായത്തിലെ 16 വാർഡുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. അദ്ധ്യാപകരെ കൂടാതെ ഒരു കൗൺസിലറുടെ സാഹായവും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, …
ആലപ്പുഴ: കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത് Read More