ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി. വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നതിനെ …

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി Read More

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

മലപ്പുറം: വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തേക്ക് 16 വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് …

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം Read More