ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ മാർച്ച് 25 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്....
റിപ്പോര്‍ട്ട്
കീവ്: റഷ്യന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്ന യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഒഡേസയിലെ രണ്ട് അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് റഷ്യന്‍ ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു...
റിപ്പോര്‍ട്ട്
ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിലാണ്ടായ ബോട്ട് അപകടങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലേക്ക് ഗ്രീസിലെ ഈജിയന്‍...
റിപ്പോര്‍ട്ട്
കറാച്ചി: നഗരത്തിലെ ബാങ്ക് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഷേര്‍ഷാ മേഖലയിലെ പരാച്ച ചൗക്കിലുള്ള സ്വകാര്യ ബാങ്കിനു സമീപമായിരുന്നു...