അവസാനിക്കാതെ ബാലവേല: ആഗോളതലത്തില്‍ പണിയെടുക്കുന്നത് 16 കോടി കുഞ്ഞുങ്ങള്‍
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 16 കോടി ആയി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8.4 ദശലക്ഷം (84 ലക്ഷം) കുട്ടികളാണ് പുതുതായി ബാലവേലയില്‍ ഏര്‍പ്പെട്ടതെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) പുറത്ത് വിട്ടിരിക്കുന്നത്. 2000നും 2016 …
അവസാനിക്കാതെ ബാലവേല: ആഗോളതലത്തില്‍ പണിയെടുക്കുന്നത് 16 കോടി കുഞ്ഞുങ്ങള്‍ Read More