ബംഗ്ലാദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു
ധാക്ക നവംബര്‍ 12: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിലുണ്ടായ മരണം ജില്ലാ പോലീസ് മേധാവി സ്ഥിതീകരിച്ചു. മരണസംഖ്യ കൂടാനിടയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ …