മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസ്

October 2, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസ് ബുധനാഴ്ച ആദരാഞ്ജലി അർപ്പിച്ചു. “ഗാന്ധി 150” എന്ന ചരിത്ര ദിനത്തിൽ മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഫ്രാൻസ് ഇന്ത്യയുമായി ചേരുന്നു, ”ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ ട്വീറ്റ് ചെയ്തു. “അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ) …

മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

October 2, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച അനുസ്മരിച്ചു. ‘പ്രിയപ്പെട്ട ബാപ്പുവിന് ആദരാജ്ഞലികള്‍, അദ്ദേഹത്തിന്‍റെ 150-ാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹം മാനവികതയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’-മോദി ട്വീറ്റ് ചെയ്തു.