ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ 1,500 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി | ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 1,500 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഇന്‍സെന്റീവ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി വര്‍ധിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് …
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ 1,500 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More