ചണ്ഡിഗഡ്: സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ഹരിയാനയിലെ 150ലധികം വിദ്യാര്‍ഥികള്‍ക്കും എട്ട് അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള രോഗബാധിതരുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഝജ്ജാര്‍ ജില്ലയിലെ 38 വിദ്യാര്‍ഥികള്‍ക്കും എട്ട് അധ്യാപകര്‍ക്കും രെവാരിയിലെ...
Read full story