നോയിഡയില്‍ വന്‍ തീപിടുത്തം. മൂന്നുവയസുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു
ന്യൂഡല്‍ഹി: നോയിഡയിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുവയസ് പ്രായമുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. 150 ഓളം കുടിലുകള്‍ കത്തി നശിച്ചു. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. നോയിഡയില്‍ ഫേസ് 3 ന് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ബെഹ് …
നോയിഡയില്‍ വന്‍ തീപിടുത്തം. മൂന്നുവയസുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു Read More