റിപ്പോര്‍ട്ട്
ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
December 15, 2025
ചേര്‍ത്തല: കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന് (അഞ്ച്) ആണ് മരിച്ചത്. ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം അയല്‍വീട്ടില്‍ കളിക്കുന്നതിനിടയില്‍ ഇരുമ്പുഗേറ്റ് ദേഹത്ത് മറിഞ്ഞുവീഴുകയായിരുന്നു. ട്രാക്കിലൂടെ തള്ളി മാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ...
Read full story

