
റിപ്പോര്‍ട്ട്
ഇടുക്കി പൂപ്പാറയിൽ 15 കാരിക്കുനേരെ നടന്ന കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ നാലുപേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 31, 2022
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ സാമൂവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട്...
Read full story

