15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ ഓട്ടോകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്.
തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 ജനുവരി 1 മുതലാണ് ഉത്തരവ് ബാധകമാകുന്നത്. ഇവയക്ക് സിഎന്‍ജി ,എല്‍.എന്‍ജി ,എല്‍പിജി എനിവയിലേക്ക് മാറാവുന്നതാണ് . ഇത്രയും പഴക്കമുളള 3798 വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. . നവംബര്‍ …
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ ഓട്ടോകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. Read More