മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത് നടക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായതിനാല്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. …
മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് Read More