തെഹ്റാൻ / ഇസ്‌ഫഹാൻ ഇറാനിലെ മധ്യപ്രവിശ്യയായ ഇസ്‌ഫഹാനിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണം ഒരു വ്യവസായ മേഖലയിൽ...
Read full story
റിപ്പോര്‍ട്ട്

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു

By ന്യൂസ് ഡെസ്ക് January 29, 2025
.ബല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവയ്ക്കുകയാണെന്ന് സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ അറിയിച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ...
Read full story
ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു. 3 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മിനിബസ്സില്‍ എത്തിയ കൊലയാളികള്‍ പുറത്തുവന്ന് ഭക്ഷണഹാളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളെ രോഗം മൂര്‍ച്ഛിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.
Read full story