അഫ്ഗാനില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു: ആറുമാസത്തിനിടെ 15 കൊലകള്‍
കാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഇതോടെ കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 15 ആയി.സ്വകാര്യ റേഡിയോ, ടിവി ജേണലിസ്റ്റുകളായ മുര്‍സല്‍ വഹീദി, ഷഹനാസ്, സാദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ …
അഫ്ഗാനില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു: ആറുമാസത്തിനിടെ 15 കൊലകള്‍ Read More