മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 15 കോടിയുടെ ഹെറോയിന്‍ പിടികൂടി
മുംബൈ: രാജ്യാന്തര വിപണിയില്‍ 15 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍. മുംബൈ പോലീസിന്റെ മയക്കുമരുന്നു വിരുദ്ധ വിഭാഗമാണ് രാജസ്ഥാന്‍ സ്വദേശികളെ മയക്കുമരുന്നുമായി പിടികൂടിയത്. ഇടപാടുകാര്‍ക്ക് മയക്കുമരുന്നു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ക്രൈം ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു …
മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 15 കോടിയുടെ ഹെറോയിന്‍ പിടികൂടി Read More