കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 2,219 കിടക്കകൾ ഒഴിവ്
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കോവിഡ് ആശുപത്രികളിലെ 3,471 കിടക്കകളിൽ 2,219 എണ്ണം ഒഴിവുണ്ട്. 145 ഐ.സി.യു കിടക്കകളും 34 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 645 കിടക്കകളും ഒഴിവുണ്ട്. 16 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 786 കിടക്കകൾ, …
കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 2,219 കിടക്കകൾ ഒഴിവ് Read More