പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്‍പ്പറേഷന്‍50 ഉള്‍പ്പടെ ആകെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ …
പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍ Read More