140 ദിവസങ്ങൾക്കുശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി
ന്യൂ ഡൽഹി: കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി (3,96,729). ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുറവ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുന്നത്. …
140 ദിവസങ്ങൾക്കുശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി Read More