
റിപ്പോര്‍ട്ട്
രാജ്യം താമസിയാതെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും : പ്രധാനമന്ത്രി നരേന്ദ്രമോദി
By ന്യൂസ് ഡെസ്ക്
•
February 2, 2026
ന്യൂഡൽഹി: രാജ്യം താമസിയാതെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ബജറ്റിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.നൂറ്റിനാൽപത് കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ പ്രതിഫലിക്കുന്ന ചരിത്രപ്രധാനമായ ബജറ്റെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. രാജ്യം ഓരോ ദിവസവും...
Read full story

