14 കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി: 19കാരന്‍ സുഹൃത്ത് പിടിയില്‍
റാഞ്ചി: തര്‍ക്കത്തെത്തുടര്‍ന്നു 14കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി സൃഹൃത്തുക്കള്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ല എന്നുകാണിച്ച് 14 വയസുകാരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെ പോലീസ് …
14 കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി: 19കാരന്‍ സുഹൃത്ത് പിടിയില്‍ Read More