
ആലപ്പുഴ: കന്നുകാലികൾക്കിടയിൽ കുളമ്പ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബുധനൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 14 വാർഡുകളിലുമുള്ള 450 ഉരുക്കൾക്ക് കുളമ്പ് രോഗ പ്രതിരോധ വാക്‌സിൻ നൽകി. കുളമ്പ് രോഗം വന്നതിന് ശേഷം തരണം ചെയ്ത പശുക്കൾക്ക് തുടർ ചികിത്സക്ക്...
Read full story

