
റിപ്പോര്‍ട്ട്
ആളില്ലാത്ത സമയത്ത് വീട്ടിലെത്തി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ
By ന്യൂസ് ഡെസ്ക്
•
October 24, 2024
എറണാകുളം : കളമശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥർ ആളില്ലാത്ത സമയത്തെത്തി വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളില്‍ കയറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...
Read full story

