ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു , ആശുപത്രിയിൽ തന്നെ തുടരും
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത മുൻ പൊതുമരാമത്ത് മന്ത്രി ജബ്രാഹിം കുഞ്ഞിനെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന എറണാകുളത്തെ ലെയ്ക്ക് ഷോർ ആശുപത്രിയിലേക്ക് എത്തിയാണ് ജഡ്ജി ബുധനാഴ്ച (18/11/20) വൈകിട്ട് …
ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു , ആശുപത്രിയിൽ തന്നെ തുടരും Read More