ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായി. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റായിനി ഗ്രാമത്തിലാണ് മഞ്ഞുമലയിടിച്ചിലും പ്രളയവുമുണ്ടായത്. 08/02/21 ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ മാത്രമാണ്...
Read full story