ജോലി തട്ടിപ്പ്: 14 പ്രതികള്‍ പിടിയില്‍
റിപ്പോര്‍ട്ട്

ജോലി തട്ടിപ്പ്: 14 പ്രതികള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് September 28, 2022
മാവേലിക്കര: ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 14 പ്രതികള്‍ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് നാട്ടിലുള്ള മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശി ദീപു...
Read full story