പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു

അലിഗഡ് : പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു. 2019 ഫെബ്രുവരിയിലാണ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റിലാവുന്നത്. രണ്ടര വര്‍ഷക്കാലമാണ് അയാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്. …

പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു Read More