പിക്കപ്പ് വാൻ ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്.മാതാവ് സുനീറ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന …

പിക്കപ്പ് വാൻ ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു Read More