കോവിഡ് ബാധിച്ച് 13 വയസുകാരന്‍ മരിച്ചു
കോഴിക്കോട് : 13 വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ബാലുശേരി പുന്നത്ത് കൃഷ്‌ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. 2021 ഓഗസ്‌റ്റ് 25ന് രാവിലെയായിരുന്നു മരണം. ഭിന്നശേഷിക്കാരനായിരുന്നു. ഗൗത് ദേവ് രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് …
കോവിഡ് ബാധിച്ച് 13 വയസുകാരന്‍ മരിച്ചു Read More