സംവരണ മണ്ഡലം നറുക്കെടുപ്പ്;13 വാര്‍ഡുകള്‍ പൂര്‍ത്തിയായി
കൊല്ലം : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 13 വാര്‍ഡുകള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും പഞ്ചായത്ത് …
സംവരണ മണ്ഡലം നറുക്കെടുപ്പ്;13 വാര്‍ഡുകള്‍ പൂര്‍ത്തിയായി Read More