എക്സിക്ക്യൂട്ടിവ് ഡയറക്ടര്‍മാരുടെ വേതനം 24 കോടി, ഉടമസ്ഥന് വെറും 15 കോടി, 12ാം വര്‍ഷവും ശബളം വര്‍ധിപ്പിക്കാതെ മുകേഷ് അംബാനി

ന്യൂഡല്‍ഹി : കോടികണക്കിന് രൂപയുടെ നേട്ടങ്ങളുമായി അടുത്തിടെ മുകേഷ് അംബാനിയും റിലയന്‍സ് ഇന്‍ഡസ്ട്രിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കൗതുകകരമായ വാര്‍ത്തയാണ് മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും …

എക്സിക്ക്യൂട്ടിവ് ഡയറക്ടര്‍മാരുടെ വേതനം 24 കോടി, ഉടമസ്ഥന് വെറും 15 കോടി, 12ാം വര്‍ഷവും ശബളം വര്‍ധിപ്പിക്കാതെ മുകേഷ് അംബാനി Read More