
റിപ്പോര്‍ട്ട്
പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും
By ന്യൂസ് ഡെസ്ക്
•
December 9, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ അവതരിപ്പിക്കും. 1955ലെ പൗരത്വചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയ ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ...
Read full story

