വിദേശഫണ്ട്: 12,000 എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദായി
ന്യൂഡല്‍ഹി: പന്ത്രണ്ടായിരത്തിലേറെ എന്‍.ജി.ഒകളുടെ വിദേശത്തുനിന്നു ധനസഹായം സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ. െലെസന്‍സ് റദ്ദായി. ഇതില്‍ ആറായിരത്തോളം എന്‍.ജി.ഒകളുടേയും മറ്റു സ്ഥാപനങ്ങളുടേയും എഫ്.സി.ആര്‍.എ. ലൈസന്‍സിന്റെ കാലാവധി 31-നാണ് അവസാനിച്ചത്. വെള്ളിയാഴ്ചവരെ 22,762 സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍.എ. രജിസ്ട്രേഷനുണ്ടായിരുന്നുന്നത്. ഇന്നലെ ഇവയുടെ എണ്ണം 16,829 ആയി ചുരുങ്ങി.ഇന്ത്യന്‍ …
വിദേശഫണ്ട്: 12,000 എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദായി Read More