റിപ്പോര്‍ട്ട്
ശമ്പളം ലഭിച്ചില്ല : ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
January 9, 2025
അമ്പലപ്പുഴ: ശമ്പളം ലഭിക്കാത്തതിനെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മുമ്പ് അഞ്ചാം തീയതിയോടെയെങ്കിലും ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെയും അത് ലഭിക്കാതെ...
Read full story

