ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു, വൃദ്ധ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന ചന്ദ്രിക എന്ന വൃദ്ധയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ 70 കാരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിക്കോടി അങ്ങാടിക്ക് തൊട്ടടുത്ത് ബുധനാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ”ചേച്ചീ” എന്നു വിളിക്കുന്നതു കേട്ട് വീടിനു പുറത്തെത്തിയ …

ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു, വൃദ്ധ ഗുരുതരാവസ്ഥയില്‍ Read More