മുംബെ: കൊവിഡ് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ബോർഡ് നടത്തുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2021 മെയ് മാസത്തിന് മുമ്പ് നടക്കില്ലെന്ന് മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി വർഷ ഗൈക്വാദ് പറഞ്ഞു....
Read full story