
റിപ്പോര്‍ട്ട്
12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.ഭാഗ്യം വിൽക്കാതെ ബാക്കിയായ ടിക്കറ്റിൽ നിന്നും
By ന്യൂസ് ഡെസ്ക്
•
January 19, 2021
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബംബര്‍ ലോട്ടറി നേടിയ പന്ത്രണ്ട് കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് വിജയി. ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ചത്. ലോട്ടറി ടിക്കറ്റുമായി...
Read full story


