10 മിനിട്ട്: 12 കോടി രൂപയും ആഭരണങ്ങളും ബാങ്കില്‍ നിന്ന് കൊള്ളയടിച്ച് സംഘം

ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും …

10 മിനിട്ട്: 12 കോടി രൂപയും ആഭരണങ്ങളും ബാങ്കില്‍ നിന്ന് കൊള്ളയടിച്ച് സംഘം Read More