പ്രിയങ്കാ ഗാന്ധി എംപി ഇന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും
തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധി എംപി ഏപ്രിൽ 2 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രചാരണത്തിന് എത്തും. ഉച്ചക്ക് 12നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്കാ ഗാന്ധി 12.30ന് ഹെലികോപ്റ്ററിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെത്തും.12.40നു ചിറയിൻകീഴ് മണ്ഡലത്തിലെ പുത്തൻതോപ്പിൽ തെരഞ്ഞെടുപ്പു …
പ്രിയങ്കാ ഗാന്ധി എംപി ഇന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും Read More