ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍

തിരുവനന്തപുരം: 2020 ഒക്ടോബര്‍ 10 ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് രോഗബാധിതരായത് കേരളത്തില്‍. 11,755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ടയും. 11,416 രോഗികള്‍. സംസ്ഥാനത്ത് ആകെ മരണം 978 ആയി. 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ …

ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍ Read More