
റിപ്പോര്‍ട്ട്
കോഴിക്കോട് ജില്ലയിൽ വീണ്ടും ആയിരം കടന്ന് രോഗികൾ; ബുധനാഴ്ച (21/10/2020) 1158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1113 പേർക്കും സമ്പർക്കം വഴി
By ന്യൂസ് ഡെസ്ക്
•
October 22, 2020
കോഴിക്കോട് : ജില്ലയിൽ ബുധനാഴ്ച (21/10/2020) 1158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1113 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 43 പേരുടെ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വിദേശത്ത്...
Read full story

