ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 56,110 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണിത്. ഫലപ്രദമായ കണ്ടെയ്ന്‍മെന്റ് നയം, ഊര്‍ജ്ജിതവും സമഗ്രവുമായ പരിശോധന, കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള...
Read full story